"> ബീറ്റ്‌റൂട്ട് ചിപ്‌സ് | Malayali Kitchen
HomeRecipes ബീറ്റ്‌റൂട്ട് ചിപ്‌സ്

ബീറ്റ്‌റൂട്ട് ചിപ്‌സ്

Posted in : Recipes on by : Annie S R

ആവശ്യമായ സാധനങ്ങള്‍

ബീറ്റ്‌റൂട്ട് : മൂന്ന് എണ്ണം
ഉപ്പ്, മുളകുപൊടി,വെളിച്ചെണ്ണ : ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് കനംകുറച്ച് അരിയുക. വട്ടത്തിലോ നീളത്തിലോ അരിയാം.ആവശ്യത്തിന് ഉപ്പ് പുരട്ടി വയ്ക്കുക.
എരിവ് ഇഷ്ടമാണെങ്കില്‍ അല്പം മുളകുപൊടിയും ഉപയോഗിക്കാംഇനി ഇത് ഓവനില്‍ ബേക്ക് ചെയ്യുകയോ എണ്ണയില്‍ വറുത്തെടുക്കുകയോ ചെയ്‌തോളൂ.കിടിലന്‍ ബീറ്റ്‌റൂട്ട് ചിപ്‌സ് തയാര്‍.

Leave a Reply

Your email address will not be published. Required fields are marked *