"> ആപ്പിൾ സാലഡ് | Malayali Kitchen
HomeRecipes ആപ്പിൾ സാലഡ്

ആപ്പിൾ സാലഡ്

Posted in : Recipes on by : Annie S R

ആപ്പിൾ സാലഡ് തയ്യാറാക്കുന്ന വിധം നമുക്ക് നോക്കാം

ചേരുവകൾ

ആപ്പിൾ കഷ്ണങ്ങളാക്കിയത്- 2 കപ്പ്
സെലറി കഷ്ണങ്ങളാക്കിയത്- 1 കപ്പ്
ഉണക്കമുന്തിരി- മൂന്ന് ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ്- മൂന്ന് ടേബിൾ സ്പൂൺ
മയണൈസ്- രണ്ട് ടേബിൾ സ്പൂൺ
ഓറഞ്ച് ജ്യൂസ്- രണ്ട് ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ഓറഞ്ച് ജ്യൂസ് മയണൈസുമായി യോജിപ്പിക്കുക. ഇതിലേക്ക് ആപ്പിൾ, സെലറി, ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആപ്പിൾ സാലഡ് തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *