"> കൊതിയൂറും കാരറ്റ് പായസം | Malayali Kitchen
HomeRecipes കൊതിയൂറും കാരറ്റ് പായസം

കൊതിയൂറും കാരറ്റ് പായസം

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

കാരറ്റ് – 250g
ചൗവ്വരി – 2 tsp
നെയ്യ് – 3 tsp
പാൽ – 500ml
വെള്ളം – 1/2 cup
പഞ്ചസാര – 5 tsp
ഏലയ്ക്ക – 1/2 tsp
പൊടി
ഉപ്പ് ഒരു നുള്ള്
അണ്ടിപ്പരിപ്പ
മുന്തിരി

തയ്യാറാക്കുന്ന വിധം
ചൂടായ പാനിലേക്ക് 2tsp നെയ്യ് ഒഴിച്ച്അണ്ടിപ്പരിപ്പും മുന്തിരിയും വറത്തുകോരുക. അതിലേക്ക് ചിരകി വെച്ച് കാരറ്റ് ചേർത്ത നിറം മാറുന്നതു വരെ വഴറ്റുക. ഇതിലേക്ക പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഉരുകിയതിന് ശേഷം പാൽ ചേർക്കുക. തിളച്ചു വരുമ്പോൾ 1 മണികൂർ കുതിർത്തി വെച്ച ചൗവ്വരിയും 1/2 Cup വെള്ളവും ചേർത്ത് നന്നായി കുറുകി വരുമ്പോൾ 1t sp നെയ്യും വറത്തു വെച്ച അണ്ടിപ്പരിപ്പും മുന്തിരിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.അങ്ങനെ നമ്മുടെ കൊതിയൂറും കാരറ്റ് പായസം റെഡി ആയി .

Leave a Reply

Your email address will not be published. Required fields are marked *