"> പപ്പട ചമ്മന്തി | Malayali Kitchen
HomeRecipes പപ്പട ചമ്മന്തി

പപ്പട ചമ്മന്തി

Posted in : Recipes on by : Sukanya Suresh

ചേരുവകൾ…..
പപ്പടം…. 2 വറുത്തത്
തേങ്ങ ചിരകിയത് …. 3/4cup
ചതച്ച മുളക് പൊടി… 3/4tbsp
ചെറിയ ഉള്ളി… 3 വലുത്
കോൽപുളി… ചെറിയ ചെറുനാരങ്ങ വലുപ്പത്തിൽ
തയ്യാറാക്കുന്ന വിധം …..

ചേരുവകൾ എല്ലാം കൂടി മിക്സിയിൽ ഇട്ടു അരച്ചെടുക്കുക… വെള്ളം/വെളിച്ചെണ്ണ /ഉപ്പ് ചേർക്കണ്ട ആവശ്യം ഇല്ല.. കറിവേപ്പില ഇഷ്ടമുള്ളവർക്ക് കുറച്ചു ചേർക്കാവുന്നതാണ്….

Leave a Reply

Your email address will not be published. Required fields are marked *