"> പച്ചമാങ്ങ ചമ്മന്തി | Malayali Kitchen
HomeRecipes പച്ചമാങ്ങ ചമ്മന്തി

പച്ചമാങ്ങ ചമ്മന്തി

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

പച്ചമാങ്ങ- 1 വലിയ കഷണം
പച്ചമുളക് – 3
കറിവേപ്പില -6
ഇഞ്ചി -ഒരു ചെറിയ കഷണം
ചെറിയ ഉള്ളി-3
തേങ്ങ -1 1/2 കപ്പ്
ഉപ്പ് –

തയ്യാറാക്കുന്ന വിധം

ആദ്യത്തെ 5 ചേരുവകളും ഒരു മിക്സിയുടെ ജാറിലെടുത്ത് ചതച്ചെടുത്ത ശേഷം തേങ്ങയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് അരച്ചെടുത്താൽ കൊതിയൂറും പച്ചമാങ്ങ ചമ്മന്തി തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *