"> ഒനിയന്‍ സലാഡ്‌ | Malayali Kitchen
HomeRecipes ഒനിയന്‍ സലാഡ്‌

ഒനിയന്‍ സലാഡ്‌

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

സവാള – 2 വലുത് (നീളത്തില്‍ അരിഞ്ഞത്)

വെള്ളരിക്ക – 1 (കനം കുറച്ചു നീളത്തില്‍ അരിഞ്ഞത്)onion salad

പച്ചമുളക് – 4 (വട്ടത്തില്‍ അരിഞ്ഞത്)

പഴുത്ത തക്കാളി – 1 (പൊടിയായി അരിഞ്ഞത്)

തൈര് – അര കപ്പ്‌

മല്ലിയില – കുറച്ച്(അലങ്കരിക്കുവാന്‍ വേണ്ടി)

ഉപ്പ് – പാകത്തിന്

തയ്യറാക്കുന്ന വിധം

സവാളയും ബാക്കി ചേരുവകളും ഉപ്പ് ചേര്‍ത്ത് സ്പൂണ്‍ കൊണ്ട് ഇളക്കുക .ഇതിലേക്ക് തൈര് ഒഴിച്ച് ഒന്നുകൂടി ഇളക്കി മല്ലിയില തൂവി ഉപയോഗിക്കാം .ആഹാരം വിളമ്പുന്നതിനു തൊട്ടുമുമ്പ് തയ്യാറാക്കുക .പുലാവ് ,ബിരിയാണി എന്നിവയുടെ കൂടെ നല്ലൊരു സൈഡ് ഡിഷ്‌ ആണിത് .

Leave a Reply

Your email address will not be published. Required fields are marked *