"> ചെത്തുമാങ്ങ അച്ചാർ | Malayali Kitchen
HomeRecipes ചെത്തുമാങ്ങ അച്ചാർ

ചെത്തുമാങ്ങ അച്ചാർ

Posted in : Recipes on by : Sukanya Suresh

ചേരുവകൾ
1. അൽപം ചെനച്ച മാങ്ങ ചെറുതായ് ചെത്തി നുറുക്കിയത് – 1 കി.
2. മുളകുപൊടി – 100 ഗ്രാം
3. കടുകുപൊടി – 30 ഗ്രാം
4. ഉലുവാ പൊടി – അര സ്പൂൺ
5. നല്ലെണ്ണ– 100 ഗ്രാം
6. ഉപ്പ് – 50 ഗ്രാം
7. കായം വറുത്തു പൊടിച്ചത് – 2 സ്പൂൺ
9. കടുക് – ഒരു സ്പൂൺ

തയാറാക്കുന്ന വിധം:

കുറച്ചു നല്ലെണ്ണ ഒഴിച്ച് കടുകു താളിക്കുക. ഇതിലേക്ക് നുറുക്കിയ മാങ്ങ ഇട്ട് ഒന്ന് ഇളക്കി 2, 3,4 5, 6, 7 ചേരുവകൾ ചേർത്ത് ഇളക്കുക.

Leave a Reply

Your email address will not be published. Required fields are marked *