"> രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തക്കാളി കാരറ്റ് ജ്യൂസ് | Malayali Kitchen
HomeRecipes രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തക്കാളി കാരറ്റ് ജ്യൂസ്

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തക്കാളി കാരറ്റ് ജ്യൂസ്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ…

തക്കാളി 1 എണ്ണം( ചെറുതായി അരിഞ്ഞത്)
കാരറ്റ് 1 എണ്ണം
പുതിനയില ആവശ്യത്തിന്
ഇഞ്ചി അര ടീസ്പൂൺ
നാരങ്ങ നീര് അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം…

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും അൽപം വെള്ളം ചേർത്ത് ഒരുമിച്ച് ജ്യൂസ് പരുവത്തിൽ അടിച്ചെടുക്കുക..ശേഷം തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം..

Leave a Reply

Your email address will not be published. Required fields are marked *