"> ബേസൻ ലഡ്ഡു | Malayali Kitchen
HomeRecipes ബേസൻ ലഡ്ഡു

ബേസൻ ലഡ്ഡു

Posted in : Recipes on by : Annie S R

1. കടലമാവ്–2 കപ്പ് 2. പഞ്ചസാര പൊടിച്ചത്–2 കപ്പ്. 3. നെയ്യ്–2 വലിയ സ്പൂൺ 4. കശുവണ്ടി നുറുക്കിയത്–അര കപ്പ്. 5. ഏലക്കപ്പൊടി–1 ടീ സ്പൂ. നെയ്യ് ചൂടാക്കി കശുവണ്ടി നുറുക്ക് വറുത്തുകോരുക. ഇതേ നെയ്യിലേക്ക് കടലമാവ് ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക.

ചുവപ്പു നിറമാകുമ്പോൾ വാങ്ങിവച്ച് പഞ്ചസാരയും ഏലക്കപ്പൊടിയും കശുവണ്ടി നുറുക്കും ചേർത്തിളക്കി കയ്യിൽ നെയ്യ് പുരട്ടി കുറേശ്ശേ എടുത്ത് നാരങ്ങാ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *