"> വെജിറ്റബിൾ പക്കാവട അഞ്ച് മിനിറ്റു കൊണ്ട് തയാറാക്കാം | Malayali Kitchen
HomeRecipes വെജിറ്റബിൾ പക്കാവട അഞ്ച് മിനിറ്റു കൊണ്ട് തയാറാക്കാം

വെജിറ്റബിൾ പക്കാവട അഞ്ച് മിനിറ്റു കൊണ്ട് തയാറാക്കാം

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

കാബേജ് – 2 കപ്പ്‌
ഉള്ളി – ഒന്നിന്റെ പകുതി
പച്ചമുളക് – 3 എണ്ണം
ഇഞ്ചി – ചെറിയ കഷണം
മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1 ടേബിൾസ്പൂൺ
ചാട്ട് മസാല – 1/4 ടീസ്പൂൺ
കടലമാവ് – 1/2 കപ്പ്‌
പത്തിരിപ്പൊടി – 2 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – മാവ് തയാറാക്കാൻ ആവശ്യത്തിന്
ഓയിൽ – വറുക്കാൻ ആവശ്യത്തിന്
തയാറാകുന്ന വിധം

ആദ്യം തന്നെ ഒരു പാത്രത്തിൽ ചേരുവകളെല്ലാം ചേർത്ത് ഒരു മാവ് തയാറാക്കി ഓയിലിൽ വറുത്തെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *