"> സ്‌പൈസി മീറ്റ് ബോള്‍സ് | Malayali Kitchen
HomeRecipes സ്‌പൈസി മീറ്റ് ബോള്‍സ്

സ്‌പൈസി മീറ്റ് ബോള്‍സ്

Posted in : Recipes on by : Sukanya Suresh

 

മിന്‍സ് ചെയ്ത ചിക്കന്‍

അല്ലെങ്കില്‍ മട്ടന്‍ -കാല്‍കിലോ

സവാള-1

വെളുത്തുള്ളി-86

ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍

ജീരകപ്പൊടി-1 ടീസ്പൂണ്‍

മുളകുപൊടി- കാല്‍ ടീസ്പൂണ്‍

മുട്ട-1

മല്ലിയില

ഓയില്‍

ഉപ്പ്

ബ്രെഡ് ക്രംമ്പ്‌സ്

സവാള, വെളുത്തുള്ളി എന്നിവ ചെറുതാക്കി അരിയുക.

എണ്ണ, മുട്ട ഒഴികെയുള്ള എല്ലാ ചേരുവകളും കൂട്ടിക്കലര്‍ത്തുക.

മുട്ട ഉടച്ച് നല്ലപോലെ പതച്ചതും ബ്രെഡ് ക്രംമ്പ്‌സും അവസാനും ഇതില്‍ കലര്‍ത്തുക.

ഓയില്‍ ചൂടാക്കി ഈ മിശ്രിതം ചെറിയ ബോളുകളാക്കി വറുത്തു കോരുക. കുറഞ്ഞ തീയില്‍ വേണം ഇത് വേവിയ്ക്കാന്‍.ഇത് സോസിനോടൊപ്പം കഴിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *