"> തക്കാളി സൂപ്പ് | Malayali Kitchen
HomeRecipes തക്കാളി സൂപ്പ്

തക്കാളി സൂപ്പ്

Posted in : Recipes on by : Sukanya Suresh

 

വേണ്ട ചേരുവകൾ…

തക്കാളി 200 ഗ്രാം
കാരറ്റ് 100 ഗ്രാം
ചുവന്നുള്ളി 4 എണ്ണം
വെള്ളം 8 ഗ്ലാസ്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം തക്കാളിയും കാരറ്റും അരിഞ്ഞ് മിക്‌സിയില്‍ അടിച്ചെടുത്ത് വെള്ളത്തില്‍ നല്ല പോലെ തിളപ്പിക്കുക. ചുവന്നുള്ളി ചെറുതായി അരിഞ്ഞ് അല്‍പം വെളിച്ചെണ്ണയില്‍ വറുത്ത് സൂപ്പിലിടുക. ശേഷം ഉപ്പ് ആവശ്യത്തിന് ചേർക്കുക. ചെറു ചൂടോടെ കഴിക്കാവുന്നതാണ്…

Leave a Reply

Your email address will not be published. Required fields are marked *