"> ചൂട് ചായക്കൊപ്പം ഇനി കോൺ ഫ്രിറ്റേഴ്‌സ്; എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം ! | Malayali Kitchen
HomeRecipes ചൂട് ചായക്കൊപ്പം ഇനി കോൺ ഫ്രിറ്റേഴ്‌സ്; എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം !

ചൂട് ചായക്കൊപ്പം ഇനി കോൺ ഫ്രിറ്റേഴ്‌സ്; എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം !

Posted in : Recipes on by : Revathy

വേണ്ട ചേരുവകൾ…

സ്വീറ്റ് കോൺ ഒരു കപ്പ്
മൈദ അര കപ്പ്
മുട്ട 1 എണ്ണം
പച്ചമുളക് 2 എണ്ണം
നാരങ്ങാ നീര് കാൽ ടീസ്പൂൺ
ബേക്കിംഗ് സോഡാ രണ്ട് നുള്ള്
മല്ലിയില അര ടേബിൾസ്പൂൺ
ജീരകം രണ്ട് നുള്ള്
എണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം സ്വീറ്റ് കോൺ മിക്സിയിൽ ഒന്ന് ചതച്ചെടുക്കണം.

ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കണം.

ഇനി കൈ വെള്ളയിൽ വവച്ച് പരത്തി ശാലോ ഫ്രൈ ചെയ്തെടുക്കാം.

രുചികരമായ കോൺ ഫ്രിറ്റേഴ്‌ ‌തയ്യാറായി…

Leave a Reply

Your email address will not be published. Required fields are marked *