"> വഴുതനങ്ങ ഫ്രൈ | Malayali Kitchen
HomeRecipes വഴുതനങ്ങ ഫ്രൈ

വഴുതനങ്ങ ഫ്രൈ

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍

വഴുതനങ്ങ- ആവശ്യത്തിന്
മുളക് പൊടി- ഒരു സ്പൂണ്‍
മഞ്ഞള്‍ പൊടി- അര സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ- വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കനം കുറച്ച് വട്ടത്തില്‍ മുറിച്ച വഴുതനങ്ങ മുളകുപൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് അല്‍പ്പ സമയം വയ്ക്കുക. ശേഷം വെളിച്ചെണ്ണയില്‍ ഫ്രൈ ചെയ്തു എടുക്കുക. മൂത്ത് വരുമ്പോള്‍ ഒരു തണ്ടു കറി വേപ്പില ചേര്‍ക്കാം. നല്ല മണവും രുചിയും കിട്ടും. സൗത്ത് ഇന്ത്യന്‍ ഫ്‌ളേവര്‍ വേണ്ടവര്‍ മസാലയുടെ കൂടെ ഗരം മസാല ചേര്‍ക്കുക. നോര്‍ത്ത് ഇന്ത്യന്‍ ഫ്‌ളേവറിനായി ചാട്ട് മസാല ചേര്‍ത്താല്‍ മതിയാകും.

Leave a Reply

Your email address will not be published. Required fields are marked *