"> വെള്ളരി ആപ്പിൾ ജ്യൂസ് | Malayali Kitchen
HomeRecipes വെള്ളരി ആപ്പിൾ ജ്യൂസ്

വെള്ളരി ആപ്പിൾ ജ്യൂസ്

Posted in : Recipes on by : Sukanya Suresh

ചേരുവകൾ

വെള്ളരിക്ക ചെറുത് – 1 എണ്ണം
നാരങ്ങ – 1 മുറി പിഴിഞ്ഞത്
ആപ്പിൾ– 1 ന്റെ പകുതി
വെള്ളം– ½ കപ്പ്

തയാറാക്കുന്ന വിധം

വെള്ളരിയും ആപ്പിളും മിക്സിയിലടിച്ച് നാരങ്ങാ നീരും വെള്ളവും ചേർത്തു കുടിക്കുക.

Leave a Reply

Your email address will not be published. Required fields are marked *