"> മിക്‌സഡ് ഫ്രൂട്ട് ജൂസ് | Malayali Kitchen
HomeRecipes മിക്‌സഡ് ഫ്രൂട്ട് ജൂസ്

മിക്‌സഡ് ഫ്രൂട്ട് ജൂസ്

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍

1. കറുത്ത മുന്തിരി -1 കപ്പ്
2. ആപ്പിള്‍ -ഇടത്തരം 1
3. ഇഞ്ചി -ചെറിയ കഷണം
4. ഓറഞ്ച് – പകുതി
5. നാരങ്ങ -1/4 ഭാഗം
6. പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
7. വെള്ളം -1/2 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ആപ്പിള്‍, ഇഞ്ചി ഇവ ഒരുമിച്ച് മിക്‌സിയില്‍ അടിച്ചെടുത്ത് മാറ്റി വയ്ക്കുക. അതിനുശേഷം ബാക്കിയുള്ള ചേരുവകള്‍ യോജിപ്പിച്ച് മിക്‌സിയില്‍ അടിച്ചെടുത്ത ശേഷം ആപ്പിള്‍-ഇഞ്ചി മിശ്രിതവുമായി ചേര്‍ക്കുക. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച ശേഷം അലങ്കരിച്ച് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *