"> ബിസ്‌ക്കറ്റിനൊപ്പം കട്ടത്തൈരും സ്പിനാഷും ചേര്‍ത്ത് ഉഗ്രന്‍ വിഭവം | Malayali Kitchen
HomeRecipes ബിസ്‌ക്കറ്റിനൊപ്പം കട്ടത്തൈരും സ്പിനാഷും ചേര്‍ത്ത് ഉഗ്രന്‍ വിഭവം

ബിസ്‌ക്കറ്റിനൊപ്പം കട്ടത്തൈരും സ്പിനാഷും ചേര്‍ത്ത് ഉഗ്രന്‍ വിഭവം

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍

കട്ടത്തൈര്- ഒരു കപ്പ്
സ്പിനാഷ് അരിഞ്ഞത്-അരകപ്പ്
നന്നായി അരിഞ്ഞ പച്ചമുളക്- ഒന്ന്
നന്നായി അരിഞ്ഞ വെളുത്തുള്ളി- രണ്ടുചുള
ഉപ്പ്-ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ കട്ടത്തൈര് എടുക്കുക. ബാക്കി ചേരുവകളെല്ലാം അതിലേക്ക് ഇട്ട് നന്നായി ഇളക്കിച്ചേര്‍ക്കുക. ആവശ്യമങ്കില്‍ ഒരുനുള്ള് പഞ്ചസാരയോ കറുവപ്പട്ടപൊടിയോ ചേര്‍ക്കാം. ബിസ്‌ക്കറ്റിനൊപ്പം കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *