"> ള്ളി തക്കാളിത്തോരൻ | Malayali Kitchen
HomeRecipes ള്ളി തക്കാളിത്തോരൻ

ള്ളി തക്കാളിത്തോരൻ

Posted in : Recipes on by : Annie S R

1. സവാള കനംകുറച്ചറിഞ്ഞത് – ഒരു കപ്പ്
2. പച്ചത്തക്കാളി ചെറുതായരിഞ്ഞത് – കാൽ കപ്പ്
3. പൊടിയായി തിരുമ്മിയ തേങ്ങ – അര കപ്പ്
പച്ചമുളക് വട്ടത്തിലരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഇഞ്ചി കൊത്തിയരിഞ്ഞത് – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു തണ്ട്
പൊടി ഉപ്പ് – പാകത്തിന്
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
തക്കാളി ഒഴികെയുള്ള ചേരുവകളെല്ലാം സാവധാനം ഞെരടി, അവസാനം തക്കാളി ചേർത്ത് അൽപം വെള്ളം കുടഞ്ഞ് അടുപ്പിൽവച്ചു ചെറുതീയിൽ വറ്റിച്ചു വെള്ളം തോർത്തിയെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *