"> കോണ്‍ഫ്‌ളോര്‍ പുട്ട് | Malayali Kitchen
HomeRecipes കോണ്‍ഫ്‌ളോര്‍ പുട്ട്

കോണ്‍ഫ്‌ളോര്‍ പുട്ട്

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍:

മഞ്ഞ് കോണ്‍ഫ്‌ളോര്‍- ഒരു കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
തേങ്ങ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

കോണ്‍ഫ്‌ളോറില്‍ ഉപ്പ് ചേര്‍ത്ത് മിക്‌സ് ചെയ്യുക. പുട്ടുപൊടി കുഴക്കുന്നതുപോലെ അല്പം വെള്ളം ചേര്‍ത്ത് കുഴച്ചെടുക്കുക.പുട്ടു കുറ്റിയില്‍ തേങ്ങയിട്ടശേഷം അല്പം കോണ്‍ഫ്‌ളോര്‍ ഇട്ട് വീണ്ടും തേങ്ങയിടുക.പുട്ടുകുടത്തില്‍ വെള്ളം തിളപ്പിച്ചശേഷം പുട്ടുകുറ്റിവെച്ച് പത്തുമിനിറ്റ് വേവിച്ചെടുക്കുക. ആവിവന്നു കഴിഞ്ഞാല്‍ മെല്ലെ ഊരിയെടുത്ത് ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *