"> ഞണ്ടു പൊരിച്ചത് | Malayali Kitchen
HomeRecipes ഞണ്ടു പൊരിച്ചത്

ഞണ്ടു പൊരിച്ചത്

Posted in : Recipes on by : Annie S R

1. ഇടത്തരം വലുപ്പമുള്ള ഞണ്ട് – അരക്കിലോ

2. മുളകുപൊടി – രണ്ടു ഞണ്ടു പൊരിച്ചത് ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3. വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ ഞണ്ടു കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവയും അൽപം വെള്ളവും േചർത്തു വേവിക്കുക.

∙ വെന്ത ശേഷം, വെള്ളത്തോടു കൂടി ചീനച്ചട്ടിയിലാക്കി നന്നായി വറ്റിക്കുക.

∙ ഇതിലേക്കു വെളിച്ചെണ്ണ ചേർത്തു നന്നായി വരട്ടിയെടുത്തു ചൂടോടെ വാങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *