"> ഓ​ല​ൻ | Malayali Kitchen
HomeRecipes ഓ​ല​ൻ

ഓ​ല​ൻ

Posted in : Recipes on by : Sukanya Suresh

 

ചേ​രു​വ​ക​ൾ

കു​മ്പ​ള​ങ്ങ ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്‌ – ഒ​രു ക​പ്പ്‌
വ​ന്‍പ​യ​ര്‍ – ഒ​രു പി​ടി
പ​ച്ച​മു​ള​ക് – 3 എ​ണ്ണം
തേ​ങ്ങാ​പ്പാ​ൽ -1 ക​പ്പ്
എ​ണ്ണ
ക​റി​വേ​പ്പി​ല

ത​യ്യാ​റാ​ക്കു​ന്ന വി​ധം

കു​മ്പ​ള​ങ്ങ ചെ​റി​യ ക​ഷ്ണ​ങ്ങ​ള്‍ ആ​ക്കി എ​ടു​ക്കു​ക. ഒ​രു പി​ടി വ​ന്‍പ​യ​ര്‍ (ചു​മ​ന്ന പ​യ​ര്‍ ) ത​ലേ​ദി​വ​സം വെ​ള്ള​ത്തി​ലി​ട്ടു കു​തി​ര്‍ത്ത​തും കു​മ്പ​ള​ങ്ങ ക​ഷ്ണ​ങ്ങ​ളും പ​ച്ച​മു​ള​കും കൂ​ടെ വേ​വി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ക്കാം.​എ​ണ്ണ​യും ക​റി​വേ​പ്പി​ല​യും കൂ​ടി ചേ​ർ​ത്താ​ൽ ഓ​ല​ന്‍ ത​യാ​ർ.

Leave a Reply

Your email address will not be published. Required fields are marked *