"> പുളിസാദം | Malayali Kitchen
HomeRecipes പുളിസാദം

പുളിസാദം

Posted in : Recipes on by : Annie S R

1. ജീര അരി – ഒന്നരക്കപ്പ്

2. ചൂടുെനയ്യ് – ഒന്നര വലിയ സ്പൂൺ

3. എണ്ണ – രണ്ടു വലിയ സ്പൂൺ

4. കടുക് – ഒരു െചറിയ സ്പൂൺ

5. ഉഴുന്നുപരിപ്പ് – ഒരു െചറിയ സ്പൂൺ

കടലപ്പരിപ്പ് – ഒരു വലിയ സ്പൂൺ

വറ്റൽമുളക് – ആറ്, മുറിച്ചത്

കറിവേപ്പില – രണ്ടു തണ്ട്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

6. വാളൻപുളി – ഒരു വലിയ നെല്ലിക്ക വലുപ്പത്തിൽ

7. കായംപൊടി – ഒരു െചറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

ശർക്കര പൊടിച്ചത് – ഒരു െചറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ അരി നന്നായി വേവിച്ച് അതിൽ നെയ്യ് േചർത്തിളക്കി വയ്ക്കണം.

∙ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം അഞ്ചാമത്തെ േചരുവ േചർത്തു മൂപ്പിച്ചു വാങ്ങുക.

∙ പുളി അരക്കപ്പ് വെള്ളത്തിൽ പിഴിഞ്ഞെടുത്ത് ഏഴാമത്തെ േചരുവ േചർത്തിളക്കി തിളപ്പിക്കണം.

∙ ഇത് ചൂടോടെ തന്നെ വേവിച്ചു വച്ചിരിക്കുന്ന ചോറിൽ ചേർത്തിളക്കുക.

∙ ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന അഞ്ചാമത്തെ ചേരുവയും േചർത്തിളക്കി ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *