"> ചോക്കോ ക്രീം | Malayali Kitchen
HomeRecipes ചോക്കോ ക്രീം

ചോക്കോ ക്രീം

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങൾ‍:

പാല്‍ – 200 മില്ലി ലിറ്റര്‍

ക്രിം – 50 മില്ലി ലിറ്റര്‍

പഞ്ചസാര – ഒരു ടേബിള്‍സ്പൂണ്‍

കൊക്കോ പൗഡര്‍ – ഒരു ടേബിള്‍സ്പൂണ്‍

കോഫി പൗഡര്‍ – ഒരു ടേബിള്‍സ്പൂണ്‍

ഐസ് ക്യൂബ്സ് – 6 എണ്ണം

തയ്യാറാക്കുന്ന വിധം:

പാല്‍, ക്രീം, പഞ്ചസാര എന്നിവ മിക്സിയില്‍ ഒരുമിച്ച് അടിക്കുക. കൊക്കോ പൗഡര്‍, കോഫി പൗഡര്‍ എന്നിവ ചേര്‍ത്ത് വീണ്ടും അടിക്കുക. ഗ്ലാസിലേക്ക് പകര്‍ന്ന് ഐസ്‌ ക്യൂബിട്ട് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *