"> ടെർമറിക് ഡ്രിങ്ക് | Malayali Kitchen
HomeRecipes ടെർമറിക് ഡ്രിങ്ക്

ടെർമറിക് ഡ്രിങ്ക്

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങൾ:

പാൽ – 2 കപ്പ്

മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ

കറുവാപ്പട്ടപ്പൊടി – 1/2 ടീസ്പൂൺ

കുരുമുളക്- ഒരു നുള്ള്

ഇഞ്ചി – ഒരു ചെറിയ കഷണം

തേൻ – ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:

ഒരു മിക്സിയുടെ ജാറിലേക്ക് എല്ലാ ചേരുവകളുമിട്ട് അടിച്ചെടുക്കുക. ഇതൊരു സോസ്പാനിലേക്കൊഴിച്ച് അഞ്ച് മിനിറ്റ് ചൂടാക്കുക. തിളയ്ക്കുന്നതിനുമുൻപ് അടുപ്പിൽ നിന്നിറക്കാം. ചൂടോടെ കുടിക്കുന്നതാണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *