"> രുചികരമായ റവ അപ്പം | Malayali Kitchen
HomeRecipes രുചികരമായ റവ അപ്പം

രുചികരമായ റവ അപ്പം

Posted in : Recipes on by : Annie S R

ചേരുവകൾ
റവ- 2 കപ്പ്
പഞ്ചസാര- 2 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
യീസ്റ്റ് – കാൽ ടീസ്പൂൺ
തേങ്ങാപ്പാൽ – ഒരു കപ്പ്
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം

2 ടേബിൾ സ്പൂൺ റവ അര കപ്പ് വെള്ളം ചേർത്ത് കുറുക്കിയെടുക്കുക.
ചൂടാറുമ്പോൾ റവയും റവ കുറുക്കിയതും ബാക്കി ചേരുവകളും തവി കൊണ്ട് നന്നായി യോജിപ്പിച്ച ശേഷം മിക്സിയിൽ അരച്ചെടുക്കുക.
പുളിച്ചു പൊങ്ങാൻ 6 മുതൽ 8 മണിക്കൂർ വരെ വയ്ക്കാം.
ഈ മാവുകൊണ്ട് നല്ല രുചികരമായ റവ അപ്പം ചുട്ടെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *