"> സേമിയ പക്കാവട | Malayali Kitchen
HomeRecipes സേമിയ പക്കാവട

സേമിയ പക്കാവട

Posted in : Recipes on by : Annie S R

ചേരുവകൾ

സേമിയ – 1 കപ്പ്
വെളളം – 3 കപ്പ്
സവാള – 1 എണ്ണം
ഇഞ്ചി – ചെറിയ കഷണം
വെളുത്തുള്ളി – 3 അല്ലി
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്
മുളകുപൊടി – അര ടീസ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
റവ – 1 ടേബിൾസ്പൂൺ
കടലമാവ് – 3/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്ന്
ഓയിൽ – വറുക്കാൻ ആവശ്യത്തിന്ന്
തയാറാക്കുന്നവിധം

സേമിയ കുറച്ച് വെള്ളത്തിൽ വേവിച്ചെടുക്കണം. ഒരു പാത്രത്തിൽ എല്ലാ ചേരുവകളും വേവിച്ച സേമിയായും ചേർത്ത് യോജിപ്പിച്ച് ഓയിലിൽ വറുത്തെടുക്കാം.

 

Leave a Reply

Your email address will not be published. Required fields are marked *