"> മാ​മ്പ​ഴ​പ്പാ​യ​സം | Malayali Kitchen
HomeRecipes മാ​മ്പ​ഴ​പ്പാ​യ​സം

മാ​മ്പ​ഴ​പ്പാ​യ​സം

Posted in : Recipes on by : Sukanya Suresh

 

ചേ​രു​വ​ക​ൾ

മാ​മ്പ​ഴം- 5 എ​ണ്ണം

ശ​ര്‍ക്ക​ര- അ​ര കി​ലോ

തേ​ങ്ങാ പാ​ല്‍ – ര​ണ്ട് തേ​ങ്ങ​യു​ടെ പാ​ല്‍

ചൗവ്വരി

നെ​യ്യ്

അ​ണ്ടി​പ​രി​പ്പ്, മു​ന്തി​രി, ഏ​ല​ക്കാ​യ

ത​യാ​റാ​ക്കു​ന്ന വി​ധം

മാ​മ്പ​ഴം ക​ഷ്ണ​ങ്ങ​ളാ​ക്കി മി​ക്‌​സി​യി​ല്‍ അ​ടി​ച്ചെ​ടു​ക്ക​ണം. ഇ​ത് അ​ര​ലി​റ്റ​ര്‍ വെ​ള്ളം ചേ​ർ​ത്ത് വേ​വി​ച്ച് കു​ഴ​മ്പ് രൂ​പ​ത്തി​ലാ​ക്കി മാ​റ്റാം.​ഉ​രു​ളി​യി​ലോ അ​ടി​ക്ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ലോ ശ​ർ​ക്ക​ര​പാ​നി ചൂ​ടാ​ക്കി അ​തി​ലേ​ക്ക് മാ​മ്പ​ഴ മി​ശ്രി​തം ചേ​ർ​ക്കാം.വേവിച്ച ചൗവ്വരി ചേർത്ത് കൊടുക്കാം. മി​ശ്രി​തം കു​റു​കി വ​രു​മ്പോ​ള്‍ ര​ണ്ടാം പാ​ല്‍ ചേ​ര്‍ത്ത് ഇ​ള​ക്കു​ക. പി​ന്നീ​ട് ഒ​ന്നാം പാ​ല്‍ ഒ​ഴി​ച്ച് ,ഏ​ല​യ്ക്കാ​പ്പൊ​ടി​യും ചേ​ർ​ത്തി​ള​ക്കി ഇ​റ​ക്കി വെ​യ്ക്കു​ക.​നെ​യ്യി​ൽ വ​റു​ത്ത് കോ​രി​യ അ​ണ്ടി​പ​രി​പ്പും മു​ന്തി​രി​യും ചേ​ർ​ക്കാം.​മാ​മ്പ​ഴ​​പ്രഥമൻ തയാർ.

Leave a Reply

Your email address will not be published. Required fields are marked *