"> പൈനാപ്പിള്‍ ബനാന ഡ്രിങ്ക് | Malayali Kitchen
HomeRecipes പൈനാപ്പിള്‍ ബനാന ഡ്രിങ്ക്

പൈനാപ്പിള്‍ ബനാന ഡ്രിങ്ക്

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

റോബസ്റ്റ് പഴം – 2

പൈനാപ്പിള്‍ ജ്യൂസ് -1 കപ്പ്

നാരങ്ങാനീര് – 2 വലിയ സ്പൂണ്‍

പഞ്ചസാര – ആവശ്യത്തിന്

ഐസ് ക്യൂബ്‌സ് – 3 എണ്ണം

തയ്യാറാക്കുന്ന വിധം

ലിക്വിഡൈസറില്‍ ഐസ് ക്യൂബ് അടിക്കുക. ഇതിലേക്ക് പഴം ചെറുതായി അരിഞ്ഞ് ചേര്‍ക്കുക. ശേഷം പൈനാപ്പിള്‍ ജ്യൂസും നാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്ത് നന്നായി അടിച്ച് മയപ്പെടുത്തിയ ശേഷം തണുപ്പിച്ച് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *