"> ഗ്രീന്‍ ആപ്പിള്‍ ജ്യൂസ് : ഇനി നിങ്ങള്‍ക്കും ആലിലവയര്‍ സ്വന്തമാക്കാം | Malayali Kitchen
HomeFood Talk ഗ്രീന്‍ ആപ്പിള്‍ ജ്യൂസ് : ഇനി നിങ്ങള്‍ക്കും ആലിലവയര്‍ സ്വന്തമാക്കാം

ഗ്രീന്‍ ആപ്പിള്‍ ജ്യൂസ് : ഇനി നിങ്ങള്‍ക്കും ആലിലവയര്‍ സ്വന്തമാക്കാം

Posted in : Food Talk, Recipes on by : Sukanya Suresh

 

ചേരുവകൾ

ചെറുനാരങ്ങ – 1/2
ഗ്രീന്‍ ആപ്പിള്‍ – 1
കാരറ്റ് – 2
ഇഞ്ചി – ചെറിയ കഷണം
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചേരുവാൻ യോജിപ്പിച്ച് മിക്‌സിയില്‍ അടിച്ച് ജ്യൂസ് തയ്യാറാക്കാം.
ഗ്രീന്‍ ആപ്പിളിന്റെ ഗുണങ്ങള്‍ ; ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ള ഗ്രീന്‍ ആപ്പിള്‍ ദഹനത്തെ സഹായിക്കുന്നു. ശരീരത്തെ വിഷവിമുക്തമാക്കുന്ന ഈ പഴം മെറ്റാബോളിസം വര്‍ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *