"> മാംഗോ -പാഷന്‍ഫ്രൂട്ട് ലസി | Malayali Kitchen
HomeRecipes മാംഗോ -പാഷന്‍ഫ്രൂട്ട് ലസി

മാംഗോ -പാഷന്‍ഫ്രൂട്ട് ലസി

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങള്‍

മാംഗോ ജ്യൂസ്- ഒരു കപ്പ്
പാല്‍- മുക്കാല്‍ കപ്പ്
പുളിയില്ലാത്ത കട്ടത്തൈര്- ഒരു കപ്പ്
പാഷന്‍ഫ്രൂട്ട് പള്‍പ്പ്- കാല്‍ കപ്പ്
മിന്റ് ലീഫിസ്- രണ്ടെണ്ണം
പഞ്ചസാര- രണ്ട് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ഒന്നിച്ചു മിക്സിയില്‍ അടിക്കുക. അരിച്ചെടുത്ത് ഐസ്‌ക്യൂബ് ഇട്ട് വിളമ്പാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *