"> ചെറിയ ഉള്ളി കഞ്ഞി | Malayali Kitchen
HomeRecipes ചെറിയ ഉള്ളി കഞ്ഞി

ചെറിയ ഉള്ളി കഞ്ഞി

Posted in : Recipes on by : Annie S R

ചേരുവകൾ
ചുവന്നുള്ളി – അര കപ്പ്
ഉലുവാ – ഒരു ടീസ്പൂൺ
ജീരകം – ഒരു ടീസ്പൂൺ
ഓട്സ് – അര കപ്പ്
തേങ്ങാപ്പാൽ – അര കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – രണ്ടര ഗ്ലാസ്
തയാറാക്കുന്ന വിധം

ചുവന്നുള്ളി ചെറുതായി അരിയുക. വെള്ളം തിളയ്ക്കുമ്പോൾ ഉലുവപ്പൊടി, ജീരകം, ഓട്സ് എന്നിവ ചേർത്തു കട്ടകെട്ടാതെ ഇളക്കികൊടുക്കുക. ഇതിലേക്ക് ഉപ്പും തേങ്ങാപ്പാലും ചേർത്തു പയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *