"> മെക്സിക്കൻ മോച്ച | Malayali Kitchen
HomeRecipes മെക്സിക്കൻ മോച്ച

മെക്സിക്കൻ മോച്ച

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുളള സാധനങ്ങൾ:

സോയ മിൽക്ക് അല്ലെങ്കിൽ തേങ്ങാപ്പാൽ – ഒരു കപ്പ്

കാപ്പി തിളപ്പിച്ച് അരിച്ചെടുത്തത് – 1/2 കപ്പ്

വാനില എസൻസ് – 1/2 ടീസ്പൂൺ

കൊക്കോ പൗഡർ – 2 ടേബിൾസ്പൂൺ

തേൻ – 2 ടേബിൾസ്പൂൺ

ജാതിക്കാപ്പൊടി – 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും സോസ്പാനിലെടുത്ത് ചൂടാക്കുക. തിളക്കരുത്. ഇതൊരു മിക്സിയുടെ ജാറിലൊഴിച്ച് ഒരുമിനിറ്റ് അടിച്ചെടുക്കുക. ഗ്ലാസ്സിലേക്ക് പകർന്ന് ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *