"> ഡ്രൈഫ്രൂട്ട് ബര്‍ഫി | Malayali Kitchen
HomeRecipes ഡ്രൈഫ്രൂട്ട് ബര്‍ഫി

ഡ്രൈഫ്രൂട്ട് ബര്‍ഫി

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങള്‍

ഈന്തപ്പഴം – അരക്കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍
അണ്ടിപ്പരിപ്പ് – അരക്കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂണ്‍
നെയ്യ് – രണ്ടു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഫ്രൈപാനില്‍ കണ്ടന്‍സ്ഡ് മില്‍ക്ക് കട്ടിയാകുംവരെ ഇളക്കുക. ഇതിലേക്ക് ഈന്തപ്പഴം, അണ്ടിപ്പരിപ്പ്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ക്കുക. ചെറുതീയില്‍ അല്‍പ്പനേരം ഇരുന്നശേഷം നെയ്യ് പുരട്ടിയ ഡിഷില്‍ പകര്‍ത്തുക. തണുത്തശേഷം മുറിച്ച് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *