4 November, 2020
മാങ്ങ പച്ചടി

ആവശ്യമുള്ള സാധനങ്ങള്‍
പച്ചമാങ്ങ ഗ്രേറ്റ് ചെയ്തത് ഒരെണ്ണം
ഉപ്പ് പാകത്തിന്
ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് മൂന്നെണ്ണം
ചെറുതായി അരിഞ്ഞ പച്ചമുളക് രണ്ടെണ്ണം
തേങ്ങയുടെ കട്ടിപ്പാല് ഒന്നര കപ്പ്
പച്ചവെളിച്ചെണ്ണ ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
ഗ്രേറ്റ് ചെയ്ത മാങ്ങ ഉപ്പ്, ചുവന്നുള്ളി,പച്ചമുളക് എന്നിവ ചേര്‍ത്ത് വഴറ്റിയെടുക്കുക. ഇതിലേക്ക് തേങ്ങാപ്പാലൊഴിച്ച് പച്ചവെളിച്ചെണ്ണയും കറിവേപ്പില തിരുമ്മിയതും ചേര്‍ത്തിളക്കി ഉപയോഗിക്കാം.