"> പച്ചമുന്തിരി ജ്യൂസ് | Malayali Kitchen
HomeRecipes പച്ചമുന്തിരി ജ്യൂസ്

പച്ചമുന്തിരി ജ്യൂസ്

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍:

പച്ചമുന്തിരി: മൂന്നുകപ്പ്
പഞ്ചസാര: ആവശ്യത്തിന്
നാരങ്ങാനീര്: ആവശ്യത്തിന്
തണുത്തവെള്ളം: ആവശ്യത്തിന്
ഐസ്‌ക്യൂബ്: ഒന്ന്

തയ്യാറാക്കുന്നവിധം:

അല്പം കറുത്തമുന്തിരിക്കൊപ്പം പച്ചമുന്തിരി മിക്‌സിയിലിട്ട് നന്നായി അടിച്ചെടുക്കുക. ഇത് അരിച്ച് നീര് എടുത്ത് അതിലേക്ക് പഞ്ചസാരയും ആവശ്യത്തിന് തണുത്തവെള്ളവും ചേര്‍ത്ത് ഇളക്കുക.നന്നായി ഇളക്കിയശേഷം അല്പം നാരങ്ങാ നീരും ചേര്‍ത്ത് ഇളക്കിയശേഷം ഐസ്‌ക്യൂബ് ഇട്ട് കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *