"> ശ്വാസകോശത്തെ സംരക്ഷിക്കാന്‍ സ്പെഷ്യൽ ചായ | Malayali Kitchen
HomeRecipes ശ്വാസകോശത്തെ സംരക്ഷിക്കാന്‍ സ്പെഷ്യൽ ചായ

ശ്വാസകോശത്തെ സംരക്ഷിക്കാന്‍ സ്പെഷ്യൽ ചായ

Posted in : Recipes on by : Sukanya Suresh

 

വേണ്ട ചേരുവകള്‍

ഇഞ്ചി ഗ്രേറ്റ് ചെയ്തത്- ഒരിഞ്ച് നീളത്തിലുള്ളത്
കറുവപ്പട്ട – ചെറിയൊരു കഷ്ണം
തുളസിയില – അര ടീസ്പൂണ്‍
പനിക്കൂര്‍ക്ക – ഒരു ടീസ്പൂണ്‍
കുരുമുളക് – 3 എണ്ണം
ഏലയ്ക്ക – രണ്ടെണ്ണം പൊടിച്ചത്
പെരുഞ്ചീരകം – കാല്‍ ടീസ്പൂണ്‍
അയമോദകം – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ചേരുവകളെല്ലാം ഒരുമിച്ച് ചേര്‍ത്ത ശേഷം വെള്ളം അടുപ്പത്ത് വച്ച് തിളപ്പിക്കാം. തിളച്ചുകഴിയുമ്പോള്‍ തേയില ചേര്‍ക്കാം. ചിലര്‍ തേയില ചേര്‍ക്കാതെയും ഉപയോഗിക്കാറുണ്ട്. ബാക്കി ചേരുവകളെല്ലാം അരിച്ചെടുത്ത ശേഷം തേനോ കരിപ്പെട്ടിയോ ശര്‍ക്കരയോ ചേര്‍ത്ത് ചൂടോടെ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *