5 November, 2020
സ്പിനാച് ഗ്രീന്‍ സ്മൂത്തി

ചേരുവകള്‍
ചീര – ഒരു കെട്ട്
പഴുത്ത മാങ്ങ – 3
വെള്ളം – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ചീര നന്നായി കഴുകി വൃത്തിയാക്കുക.മാങ്ങ തൊലി കളഞ്ഞ ശേഷം ചെറുതായി അരിയുക.
ഇവ വെള്ളവുമായി ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക.സ്പിനാച് ഗ്രീന്‍ സ്മൂത്തി തയ്യാര്‍.