"> അമിത വണ്ണത്തിന് ശാശ്വത പരിഹാരം | Malayali Kitchen
HomeRecipes അമിത വണ്ണത്തിന് ശാശ്വത പരിഹാരം

അമിത വണ്ണത്തിന് ശാശ്വത പരിഹാരം

Posted in : Recipes on by : Sukanya Suresh

ചേരുവകള്‍

നാരങ്ങ – പകുതിഭാഗം
കുക്കുംബര്‍ – 1
ഇഞ്ചി – 1 ടേബിള്‍ സ്പൂണ്‍ (ഗ്രേറ്റ് ചെയ്തത്)
അയമോദകത്തിന്റെ ഇല – ഒരു പിടി
വെള്ളം – 1/3 കപ്പ്

തയ്യാറാക്കുന്ന വിധം

മുകളില്‍ പറഞ്ഞ ചേരുവകള്‍ യോജിപ്പിച്ച് ദിവസവും ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് കുടിക്കാം. ശരീരത്തിന്റെ മെറ്റാബോളിസവും പ്രതിരോധശേഷിയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ ഔഷധം അമിതവണ്ണത്തിന് ശാശ്വത പരിഹാരമാണ്.

Leave a Reply

Your email address will not be published. Required fields are marked *