"> ഗ്രേപ് ഫ്രൂട്ട് ഹണി ജ്യൂസ് ; കുടവയര്‍ കുറയ്ക്കാന്‍ ഉത്തമം | Malayali Kitchen
HomeFood Talk ഗ്രേപ് ഫ്രൂട്ട് ഹണി ജ്യൂസ് ; കുടവയര്‍ കുറയ്ക്കാന്‍ ഉത്തമം

ഗ്രേപ് ഫ്രൂട്ട് ഹണി ജ്യൂസ് ; കുടവയര്‍ കുറയ്ക്കാന്‍ ഉത്തമം

Posted in : Food Talk, Recipes on by : Sukanya Suresh

ചേരുവകള്‍

ഗ്രേപ് ഫ്രൂട്ട് ജ്യൂസ് – 1 ഗ്ലാസ്സ്
തേന്‍ – 1 ടീസ്പൂണ്‍
ആപ്പിള്‍ സിഡര്‍ വിനിഗര്‍ – 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഇവ മൂന്നും നന്നായി യോജിപ്പിച്ച ശേഷം ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ മുമ്പ് കുടിയ്ക്കാം. ഗ്രേപ്് ഫ്രൂട്ടിനു പകരം ഓറഞ്ചും ഉപയോഗിക്കാം. കുടവയര്‍ കുറയ്ക്കാന്‍ ഈ പാനീയം ഉത്തമമാണ്. 7 ദിവസത്തിനകം മാറ്റം അനുഭവിച്ചറിയാം.

Leave a Reply

Your email address will not be published. Required fields are marked *