"> മിന്റ് മാംഗോ ചട്‌നി | Malayali Kitchen
HomeRecipes മിന്റ് മാംഗോ ചട്‌നി

മിന്റ് മാംഗോ ചട്‌നി

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

പച്ചമാങ്ങ – 2
മിന്റ് ലീവ്‌സ് – 1/2 കപ്പ്
മല്ലിയില – 1/4 കപ്പ്
പച്ചമുളക് – 2
ജീരകം – 1/2 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വെള്ളം – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം

മാങ്ങ നന്നായി കഴുകി തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിക്കുക. എല്ലാ ചേരുവകളും യോജിപ്പിച്ച് മിക്‌സിയില്‍ അടിച്ചെടുക്കുക. മിന്റ് മാംഗോ ചട്‌നി തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *