7 November, 2020
വേനലില്‍ തണുക്കാന്‍ ചെമ്പരത്തി സ്ക്വാഷ്

ചേരുവകള്‍
ചുവന്ന ചെമ്പരത്തി – 10
നാരങ്ങ – 1
പഞ്ചസാര – മധുരത്തിന്
വെള്ളം – ആവശ്യത്തിന്
ഏലയ്ക്ക – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ചെമ്പരത്തിപ്പൂവിന്റെ ഇതളുകള്‍ കഴുകിയെടുത്ത് വെള്ളത്തില്‍ ഇട്ട് തിളപ്പിക്കുക. തണുത്ത ശേഷം നാരങ്ങയും പഞ്ചസാരയും വെള്ളവും യോജിപ്പിക്കുക. ഇതിനൊപ്പം ഏലയ്ക്കയും ഐസ്ക്യൂബും ചേര്‍ത്ത് വിളമ്പാം.