"> വെജിറ്റബിള്‍സ് ആന്റ് നട്‌സ് ഷേക്ക് | Malayali Kitchen
HomeRecipes വെജിറ്റബിള്‍സ് ആന്റ് നട്‌സ് ഷേക്ക്

വെജിറ്റബിള്‍സ് ആന്റ് നട്‌സ് ഷേക്ക്

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

വെള്ളം – 2 കപ്പ്
സാലഡ് വെജിറ്റബിള്‍സ് – 2 കപ്പ്
ഡ്രൈഫ്രൂട്‌സ് – 1/4 കപ്പ്
നട്‌സ് – 1/4 കപ്പ്
ഇലക്കറികള്‍ ( ഏതെങ്കിലും) – 2 കപ്പ്
ഓട്‌സ് – ആവശ്യത്തിന്
തേന്‍ – മധുരത്തിന്

തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും നന്നായി മിക്‌സിയില്‍ അടിച്ചെടുത്ത ശേഷം രുചിയോടെ കുടിക്കാം.

Leave a Reply

Your email address will not be published. Required fields are marked *