"> മൈദ ഹല്‍വ | Malayali Kitchen
HomeRecipes മൈദ ഹല്‍വ

മൈദ ഹല്‍വ

Posted in : Recipes on by : Sukanya Suresh

 

ചേരുവകള്‍

മൈദ -ഒരു കപ്പ്
പഞ്ചസാര -രണ്ടു കപ്പ്
നെയ്യ് – ഒരു കപ്പ്
വെള്ളം – ഒരു കപ്പ്
അണ്ടിപ്പരിപ്പ് – ഒരു ടേബിള്‌സ്പൂകണ്‍
മഞ്ഞനിറം – പാകത്തിന്
പൈനാപ്പിള്‍ എസന്‍സ്- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഫ്രൈപാനില്‍ നെയ്യ് ഉരുകുന്നതുവരെ ചൂടാക്കുക. ഇതില്‍ അണ്ടിപ്പരിപ്പ് ചെറുതായി മുറിച്ച് മൂപ്പിച്ച് മാറ്റുക. മിച്ചമുള്ള നെയ്യില്‍ മൈദ മൂക്കുന്നതുവരെ ഇളക്കുക. അടുപ്പില്‍ നിന്ന് വാങ്ങിയശേഷം പഞ്ചസാര, വെള്ളം എന്നിവ ചേര്‍ത്തിളക്കുക.

Leave a Reply

Your email address will not be published. Required fields are marked *