"> മാൻഡറിൻ ഓറഞ്ച് അച്ചാർ | Malayali Kitchen
HomeRecipes മാൻഡറിൻ ഓറഞ്ച് അച്ചാർ

മാൻഡറിൻ ഓറഞ്ച് അച്ചാർ

Posted in : Recipes on by : Annie S R

ഉപ്പ് – പാകത്തിന്

2.നല്ലെണ്ണ – കാൽ കപ്പ്

ഇഞ്ചി – രണ്ടിഞ്ചു കഷണം, നീളത്തിൽ കനം കുറച്ചരിഞ്ഞത്

വെളുത്തുള്ളി – 15 അല്ലി, വട്ടത്തിൽ അരിഞ്ഞത്

പച്ചമുളക് – 100 ഗ്രാം

4.ഉലുവാപ്പൊടി – ഒരു ചെറിയ സ്പൂൺ

5.പഞ്ചസാര – ഒരു വലിയ സ്പൂൺ

പാകം ചെയ്യുന്ന വ‌ിധം

ഓറഞ്ച് വൃത്തിയാക്കി നാലായി മുറിച്ച് ഉപ്പു പുരട്ടി പാത്രത്തിലാക്കി അടച്ചു മൂന്നു ദിവസം വയ്ക്കുക.

എണ്ണ ചൂടാക്കി, മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റുക.

ഇതിലേക്ക് ഉലുവാപ്പൊടി ചേർത്തിളക്കിയശേഷം പഞ്ചസാരയും ചേർത്തു നന്നായി യോജിപ്പിച്ച് അടുപ്പിൽ നിന്നു വാങ്ങി ഓറഞ്ചി ചേര്‍ത്തിളക്കി ഉപ്പു പാകത്തിനാക്കി കുപ്പിയിലാക്കുക.

ഒരു ദിവസം വച്ചിരുന്നശേഷം ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *