"> കാജു പിസ്ത റോള്‍ | Malayali Kitchen
HomeRecipes കാജു പിസ്ത റോള്‍

കാജു പിസ്ത റോള്‍

Posted in : Recipes on by : Annie S R

ചേരുവകള്‍

കശുവണ്ടി- 500 ഗ്രാം

പിസ്ത- 500 ഗ്രാം

പഞ്ചസാര- 300 ഗ്രാം

നെയ്യ്- 100 മില്ലി

ഏലക്കാപ്പൊടി- 50 ഗ്രാം

തയ്യാറാക്കുന്ന വിധം

കശുവണ്ടിയും പിസ്തയും പൊടിക്കുക. പാനില്‍ നെയ്യ് ചൂടാകുമ്പോള്‍, പിസ്ത-കശുവണ്ടി പൊടിച്ചതും പഞ്ചസാരയും ചേര്‍ത്ത് ചെറുതീയില്‍ 90 മിനിട്ട് അടുപ്പില്‍വെച്ച് വേവിക്കുക. അതിലേക്ക് ഏലക്കാപ്പൊടിയും ചേര്‍ക്കാം. എന്നിട്ട് അടുപ്പില്‍നിന്നിറക്കി റോള്‍ ചെയ്‌തെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *