"> സ്‌പൈസി സര്‍ബത്ത് | Malayali Kitchen
HomeRecipes സ്‌പൈസി സര്‍ബത്ത്

സ്‌പൈസി സര്‍ബത്ത്

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള ചേരുവകൾ

1.ഐസ് ക്യൂബ്‌സ് – 8
ഇഞ്ചി – ചെറിയ കഷണം (ചെറുതായി അരിഞ്ഞത്)
പുതിനയില – 2 (അരിഞ്ഞത്)
പഞ്ചസാര പൊടിച്ചത് – 2 ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
ഉപ്പ് – ഒരു നുള്ള്
കുരുമുളകുപൊടി – ഒരു നുള്ള്
നാരങ്ങ വട്ടത്തില്‍ അരിഞ്ഞത് – 1 കഷണം
2.തണുത്ത വെള്ളം – 1 ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ഒന്നാമത്തെ ചേരുവയിലേക്ക് തണുത്ത വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക. സ്‌പൈസി സര്‍ബത്ത് തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *