"> അവൽ മിൽക്ക് ഷേക്ക് : | Malayali Kitchen
HomeRecipes അവൽ മിൽക്ക് ഷേക്ക് :

അവൽ മിൽക്ക് ഷേക്ക് :

Posted in : Recipes on by : Sukanya Suresh

ആവശ്യമുള്ള സാധനങ്ങൾ :

അവൽ – 1/ 2 കപ്പ് (വറുത്തത്)
പാൽ -2 കപ്പ് (തണുപ്പിച്ചത്)
പഞ്ചസാര -3 ടേബിൾസ്പൂൺ
പഴം – 3
കപ്പലണ്ടി – 1/4 കപ്പ്

തയ്യാറാക്കുന്ന വിധം :

പാൽ, പഞ്ചസാര, പഴം എന്നിവ നന്നായി അടിച്ചെടുക്കുക. ഈ കൂട്ടിലേക്ക് അവിലും കപ്പലണ്ടിയും ചേർത്ത് നന്നായി ഇളക്കുക. സെർവിങ് ഗ്ലാസ്സിലേക്ക് ഇതൊഴിച്ച് മുകളിൽ അവിലും കപ്പലണ്ടിയും വച്ച് അലങ്കരിച്ചശേഷം വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *