"> ബ്രഡ് പിസ | Malayali Kitchen
HomeRecipes ബ്രഡ് പിസ

ബ്രഡ് പിസ

Posted in : Recipes on by : Sukanya Suresh

 

ചേരുവകൾ

ബ്രഡ് – 8
ബട്ടര്‍ – 2 ടീസ്പൂണ്‍
സവോള – 1
തക്കാളി – 1
കാപ്‌സിക്കം – 1
പിസ സോസ് – 1/2 കപ്പ്
ചീസ് – 1/2 കപ്പ് (ചീകിയത്)
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ബ്രഡ് ഒരു പ്ലേറ്റില്‍ വെയ്ക്കുക. ബട്ടറും പിസാ സോസും ഓരോന്നിന്റെയും മുകളില്‍ പുരട്ടുക. പച്ചക്കറികള്‍ വട്ടത്തിലരിഞ്ഞ് ഓരോ ബ്രഡിന്റെയും മുകളില്‍ വെച്ചശേഷം ചീസ് ചീകിയതും വിതറുക. 250 ഡിഗ്രിയില്‍ 15 മിനിറ്റ് ബേക്ക് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *