"> രുചികരമായ മാഷ്ഡ് പൊട്ടെറ്റോ തയ്യാറാക്കാന്‍ വഴിയുണ്ട് | Malayali Kitchen
HomeRecipes രുചികരമായ മാഷ്ഡ് പൊട്ടെറ്റോ തയ്യാറാക്കാന്‍ വഴിയുണ്ട്

രുചികരമായ മാഷ്ഡ് പൊട്ടെറ്റോ തയ്യാറാക്കാന്‍ വഴിയുണ്ട്

Posted in : Recipes on by : Annie S R

ചേരുവകള്‍

വേവിച്ച് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ്- 500 ഗ്രാം
ബട്ടര്‍- 100 ഗ്രാം
തിളപ്പിച്ച പാല്‍- 100 ഗ്രാം
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കുക. വെള്ളം കളഞ്ഞതിനുശേഷം നന്നായി ഉടച്ചെടുക്കുക. ഇനി ഇത് ചെറിയചൂടില്‍ അടുപ്പത്തു വെക്കാം. ഇതിലേക്ക് തിളപ്പിച്ച പാല്‍ ചേര്‍ക്കുക. ശേഷം ബട്ടറും ചേര്‍ത്ത് നന്നായി ഇളക്കി മൃദുവാര്‍ന്ന ക്രീം പരുവത്തിലാവുമ്പോള്‍ വാങ്ങിവെച്ച് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *