"> ഇഞ്ചിത്തൈര് | Malayali Kitchen
HomeRecipes ഇഞ്ചിത്തൈര്

ഇഞ്ചിത്തൈര്

Posted in : Recipes on by : Sukanya Suresh

 

ആവശ്യമുള്ള സാധനങ്ങള്‍

ഇഞ്ചി – 1 കഷണം
പച്ചമുളക് – 3 എണ്ണം
തൈര് – 1 കപ്പ്
തേങ്ങ ചിരകിയത്- 1/2 കപ്പ്
കടുക് – 1/2 ടീസ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം
കറിവേപ്പില – കുറച്ച്

തയ്യാറാക്കുന്ന വിധം

ഇഞ്ചി, പച്ചമുളക്, തേങ്ങചിരകിയത് ഇവ ഒരുമിച്ച് അരയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. വറ്റല്‍മുളക് , കറിവേപ്പില മൂപ്പിക്കുക. തേങ്ങ അരച്ചത് ചേര്‍ത്ത് മൂത്ത ശേഷം തീ നിര്‍ത്തുക. ചൂടാറിയ ശേഷം തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *